'മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തു, തൃശൂരിൽ താമസിക്കുന്നു എന്നത് പച്ചക്കള്ളം'
2025-08-12 0 Dailymotion
'മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തു, തൃശൂരിൽ താമസിക്കുന്നു എന്നത് പച്ചക്കള്ളം'; സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഉണ്ണികൃഷ്ണനെതിരെ സന്ദീപ് വാര്യറുടെ ആരോപണം