സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്; അധിക വോട്ട് തൃശൂരിലും കൊല്ലത്തും
2025-08-12 1 Dailymotion
സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്; അധിക വോട്ട് തൃശൂരിലും കൊല്ലത്തും. സുരേഷ് ഗോപിയുടെ സഹോദരന് ഇരവിപുരത്തെ മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട് | MediaOne Investigation