വീട്ടുടമ അറിയാതെ ചേർത്ത 9 വോട്ടർമാരിൽ 5 പേരെ കൂടി കണ്ടെത്തി.ആലത്തൂർ മണ്ഡലത്തിലെ ഇവർ
2025-08-12 4 Dailymotion
തൃശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടുടമ അറിയാതെ ചേർത്ത ഒമ്പതു വോട്ടർമാരിൽ അഞ്ചു പേരെ കൂടി കണ്ടെത്തി.ആലത്തൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 165 ലെ വോട്ടർമാരാണ് അഞ്ച് പേരും...| MediaOne Investigation