മോട്ടോറിന്‍റെ ഹോസില്‍ പിടിച്ചു മണിക്കൂറുകളോളം അമ്മുക്കുട്ടിയമ്മ; ആഴമേറിയ കിണറ്റില്‍ വീണ തൊണ്ണൂറുകാരിക്ക് അഗ്നിരക്ഷാസേന തുണയായി
2025-08-12 1 Dailymotion
കിണറ്റിൽ ഇറക്കിയ മോട്ടോറിൻ്റെ ഹോസിൽ പിടിച്ചു നിൽക്കുന്ന നിലയിലായിരുന്നു അവർ. 45 അടിയോളം ആഴവും 30 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു ഇത്