ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ മുഖ്യ വ്യാപാര കേന്ദ്രം; വികസനം കാത്ത് കണ്ണൂരിൻ്റെ സ്വന്തം ചരിത്രമുറങ്ങുന്ന തലശ്ശേരി കോട്ട
2025-08-12 15 Dailymotion
1708 ലാണ് കോട്ട നിർമ്മാണം തുടങ്ങിയത് എന്നാൽ 1792 വരെ ഈ കോട്ട ബ്രിട്ടീഷുകാരുടെ മുഖ്യ വ്യാപാര കേന്ദ്രമായിരുന്നു.