<p>'സ്കൂളികളിലെ ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല, കുട്ടികൾ വർണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെ'; പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി, തീരുമാനം കുഞ്ഞുങ്ങളുടെ ആവശ്യപ്രകാരമെന്നും മന്ത്രി <br />#VSivankutty #EducationMinister #uniform #festivalday #AsianetNews</p>