Surprise Me!

വിഭജനഭീതി ദിനാചരണം; കേരള സർവകലാശാലയിൽ ആശയക്കുഴപ്പം, പരിപാടി വേണോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാം

2025-08-12 0 Dailymotion

<p>വിഭജനഭീതി ദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആശയക്കുഴപ്പം; പരിപാടി വേണോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാം,തീരുമാനത്തിൽ നിന്ന് പിൻവാങ്ങി കോളേജ് വികസന സമിതി ഡയറക്ടർ , പുതിയ സർക്കുലറിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വി സി <br />#partitionhorrorremembranceday #ViceChancellor #keralauniversity #Keralagovernor #Asianetnews </p>

Buy Now on CodeCanyon