'ഇലക്ഷൻ സിസ്റ്റത്തിലെ ഇങ്ങനെയുള്ള പഴുതുകൾ എല്ലാ പാർട്ടികളെയും പോലെ BJPയും ഉപയോഗിക്കുന്നുണ്ട്'
2025-08-12 1 Dailymotion
നമ്മുടെ തെരഞ്ഞെടുപ്പ് സിസ്റ്റത്തിൽ ഇങ്ങനെയുള്ള പഴുതുകൾ എല്ലാ പാർട്ടികളും ഉപയോഗിക്കുന്നുണ്ട്, BJPയും ഉപയോഗിക്കുന്നുണ്ടെന്ന് ഷാബു പ്രസാദ്; ഇത് പഴുതല്ല, ക്രിമിനൽ പ്രവർത്തനമാണെന്ന് വേണു ബാലകൃഷ്ണൻ | Special Edition<br /><br />