കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം എന്‍ഐഎ അന്വേഷിക്കണമെന്ന് കുടുംബം
2025-08-12 0 Dailymotion

കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസിന് എതിരെ കുടുംബം, പ്രതിക്ക് എതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമാണെന്ന് പരാതി
#police #case #crime #nia