<p>വാഹന പരിശോധയ്ക്കിടെ പൊലീസ് മർദിച്ചെന്ന് പരാതി; നിഷേധിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ്; പൊലീസ് ക്രൂരമായി മർദിച്ചുവെന്നാണ് യുവാക്കളുടെയും ബന്ധുക്കളുടെയും ആരോപണം <br />#complaintagainstpolice #fortpolice #policeatrocity #hospital #thiruvananthapuram<br /></p>