<p>ഗവർണർ-സർക്കാർ പോര് കടുക്കുന്നു; വിഭജന ഭീതി ദിനാചരണം വിസിമാരെ ഓർമ്മപ്പെടുത്തി ഗവർണർ, പരിപാടി പാടില്ലെന്ന് കാണിച്ചു പ്രിൻസിപ്പൽമാർക്ക് കത്ത് നല്കാൻ സർക്കാർ നീക്കം<br />#governorgovtspat #RajendraArlekar #LDFGovt #PartitionHorrorDay </p>