<p><br />സാന്ദ്രാ തോമസിന് തിരിച്ചടി; തെരഞ്ഞെടുപ്പ് അയോഗ്യതക്കെതിരായ ഹർജി തള്ളി; നാളെ പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ തെരഞ്ഞെടുപ്പിൽ സാന്ദ്രയ്‌ക്ക് മത്സരിക്കാനാകില്ല <br /><br />#SandraThomas #ProducersAssociation #ProducersAssociationelction #Malayalamcinema </p>