<p>എൻട്രി ഫിൻ അക്കാഡമി കുതിപ്പിലേക്ക് ;സാമ്പത്തിക വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് ഇ ലേർണിംഗ് പ്ലാറ്റ്‌ഫോം തുടങ്ങിയത്; എൻട്രി ഫിൻ അക്കാഡമി സാമ്പത്തിക തൊഴിൽ മേഖലയിലേക്ക് ഇതുവരെ നയിച്ചത് പതിനായിരത്തിലധികം പേരെ <br />#entrifinacademy #finance #sebi #elearning<br /><br /></p>