'പുഷ്‌പ' ഫ്ലവറല്ലെടാ ഫയറാണ്; കോണ്‍ക്രീറ്റ് വാര്‍ക്കാനും വീട് നിര്‍മാണത്തിനും ഇവര്‍ മതി, പരീക്ഷണങ്ങളില്‍ പതറാത്ത പെണ്‍കരുത്ത്
2025-08-13 5 Dailymotion
ജീവിതത്തിലെ അപ്രതീക്ഷിത വെല്ലുവിളികള്‍ക്കിടയിലും ധൈര്യത്തോടെ മുന്നോട്ട് നീങ്ങിയ വളയങ്ങാടൻ പുഷ്‌പയാണ് ഇന്നാട്ടിലെ താരം.