<p>വിഭജന ഭീതി ദിനാചരണം;പ്രതിഷേധങ്ങൾ തള്ളി വിസിമാർക്ക് വീണ്ടും കത്ത് നൽകി ഗവർണർ; ദിനാചരണത്തിൻ്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ഗവർണർ<br />#governor #rajbhavan #partitionday #circular #universities #asianetnews #malayalamnews #pinarayivijayan #chiefminister </p>