Surprise Me!

ദൈവങ്ങള്‍ക്കിടമില്ലാത്ത ഗ്രാമത്തില്‍ രക്തസാക്ഷികള്‍ക്കായി ഒരു ക്ഷേത്രം, അറിയാം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ചോര ചിന്തിയവര്‍ക്കായുള്ള ഇന്‍ക്വിലാബ് ക്ഷേത്ര വിശേഷങ്ങള്‍

2025-08-13 6 Dailymotion

രാജ്യത്തെ രക്തസാക്ഷികള്‍ക്കായുള്ള ഏക ക്ഷേത്രമാണ് യമുനാനഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നത്. രക്തസാക്ഷികളെയാണ് ഇവിടെ ആരാധിക്കുന്നത്.

Buy Now on CodeCanyon