Surprise Me!

സുരേഷ് ഗോപി തൃശൂരില്‍; ചോദ്യങ്ങളോട് മൗനം, വന്‍ സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍, മാര്‍ച്ചില്‍ സംഘര്‍ഷം

2025-08-13 5 Dailymotion

അതേസമയം, സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നു രാവിലെ തൃശൂര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ , ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

Buy Now on CodeCanyon