<p>'വിഭജന ഭീകരത ദിന പരിപാടി നടത്തേണ്ട'; കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി ആര്‍.ബിന്ദു, ഗവര്‍ണറുടെ നിര്‍ദേശം തള്ളാന്‍ സര്‍ക്കാര്‍, മതധ്രൂവീകരണത്തിന് വഴിവെയ്ക്കാനുള്ള നീക്കമെന്ന് വിലയിരുത്തല്‍<br />#KeralaGovernor #PartitionDay #RBindhu #HigherEducation #KeralaGovernment </p>