<p>തമിഴ്നാട് ഗവര്‍ണറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാതെ ഗവേഷകയുടെ പ്രതിഷേധം; തിരുനെൽവേലി മനോൺമണിയം സുന്ദരനാർ സർവകലാശാലയിലെ വിദ്യാര്‍ത്ഥി ജീൻ ജോസഫ് ഗവര്‍ണര്‍ ആര്‍എന്‍ രവിയോടുള്ള പ്രതിഷേധ സൂചകമായി വൈസ് ചാന്‍സലറില്‍ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചത് <br />#TamilnaduGovernor #RNRavi #Protest #Tirunelveli <br /></p>