നാറാണമൂഴിയിലെ അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിച്ചു
2025-08-13 2 Dailymotion
പത്തനംതിട്ട നാറാണമൂഴിയിലെ അധ്യാപികയുടെ 12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിച്ചു. അധ്യാപികയുടെ ഭർത്താവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ശമ്പള കുടിശ്ശിക അക്കൗണ്ടിലെത്തിയത്