സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്നും ലഭിച്ച രക്തക്കറ ജയ്നമ്മയുടേത്; ഫോറൻസിക് റിപ്പോർട്ട്
2025-08-14 2 Dailymotion
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്നും ലഭിച്ച രക്തക്കറ കാണാതായ ജയ്നമ്മയുടേത്; ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനക്കേസിൽ നിർണായക ഫോറൻസിക് റിപ്പോർട്ട്