<p>DCC പ്രസിഡന്‍റിനെ ക്ഷണിച്ചില്ല; തൃശൂരിലെ INTUC പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, INTUC തൃശൂര്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതെ വിട്ടുനിന്നത്<br />#Thrissur #Congress #INTUC #VDSatheesan </p>