<p>അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത്ത് കുമാറിന് തിരിച്ചടി, വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കോടതി തള്ളി, കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം <br />#MRAjithKumar #ADGP #Vigilance #KeralaPolice #PVAnvar #Asianetnews <br /></p>