ഡോ. രജനീഷ് കുമാർ തിരുവനന്തപുരം ആർസിസിയുടെ പുതിയ ഡയറക്ടറായി ചുമതലയേറ്റു. റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിൽ അഡീഷണൽ പ്രൊഫസർ ആയിരുന്നു