ജമ്മുകശ്മീരിൽ മിന്നൽ പ്രളയം; 17 മരണം. നിരവധി പേരെ കാണാതായി. ദുരന്തം കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിന് പിന്നാലെ