ചൗണ്ടേരി വീട്ടുപേരല്ല, സ്ഥലപ്പേര്; അനുരാഗ് ഠാക്കൂറിന്‍റെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം തള്ളി പ്രദേശവാസികള്‍
2025-08-14 3 Dailymotion
പുരാതനമായ ചാമുണ്ഡേശ്വരി കുന്നാണ് പിന്നീട് ചൗണ്ടേരി എന്നറിയപ്പെട്ടതെന്നും, ഇത് ഒരു വീട്ടുപേരല്ലെന്നും പ്രദേശവാസികൾ പറയുന്നു.