കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിയാണ് പാലം നിർമിക്കുന്നത്.