Surprise Me!

'എന്നെ ക്ലാസിൽ കേറ്റിയില്ല, മാറ്റിയിരുത്തിയിട്ട് പറഞ്ഞു അവിടെ ഇരുന്ന് പഠിച്ചാ മതിയെന്ന്'

2025-08-14 0 Dailymotion

'എന്നെ ക്ലാസിൽ കേറ്റിയില്ല, മാറ്റിയിരുത്തിയിട്ട് പറഞ്ഞു അവിടെ ഇരുന്ന് പഠിച്ചാ മതിയെന്ന്'; എറണാകുളം തൃക്കാക്കരയിൽ സ്കൂളിലേക്ക് വൈകിയെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തിയതായും ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും പരാതി

Buy Now on CodeCanyon