സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്; കണ്ണൂർ അഞ്ചരക്കണ്ടി സ്കൂളിൽ SFI-KSU സംഘർഷം. മൂന്ന് KSU പ്രവർത്തകർക്കും രണ്ട് SFI പ്രവർത്തകർക്കും പരുക്കേറ്റു