പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; അധ്യക്ഷനായി ബി.രാകേഷ് തിരഞ്ഞെടുക്കപ്പെട്ടു
2025-08-14 1 Dailymotion
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ അധ്യക്ഷനായി ബി.രാകേഷ് തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് തോറ്റു