തൃശൂരിലെ അട്ടിമറി സിപിഎം പ്രധാനപ്പെട്ട പ്രചാരണ വിഷയമായി എടുക്കാത്തത് എന്തുകൊണ്ടാകും? സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലുകള്‍ ഈ വിഷയം തമസ്കരിക്കുന്നു. ഇത് കേവലമൊരു തൃശൂരിന്റെ മാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ പ്രശ്നം, രാഹുല്‍ ഗാന്ധിക്ക് മാത്രം നേട്ടമുണ്ടാകുന്ന ഒരു വിഷയമല്ലയിത് | Out Of Focus | Viral Cut<br /><br />