ഫലസ്തീന് കുവൈത്തിന്റെ മാനുഷിക സഹായം തുടരുന്നു;ഗസ്സയിലെ ജനങ്ങൾക്ക് പത്ത് ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള മൂന്നാമത്തെ വിമാനം വ്യാഴാഴ്ച ജോർദാനിലെത്തി.