കുവൈത്തില്‍ അവയവദാനത്തിലും മാറ്റിവയ്ക്കലിലും പുതിയ നേട്ടം
2025-08-14 0 Dailymotion
കുവൈത്തില്‍ അവയവദാനത്തിലും മാറ്റിവയ്ക്കലിലും പുതിയ നേട്ടം; കഴിഞ്ഞ വര്‍ഷം 149 വൃക്ക മാറ്റിവയ്ക്കൽ പൂർത്തിയാക്കിയതായി കുവൈത്ത് അവയവ മാറ്റിവയ്ക്കൽ സൊസൈറ്റി ചെയർമാൻ ഡോ. തുർക്കി അൽ-ഒതൈബി