'ആദ്യം പരാതി നൽകിയ ഘട്ടത്തിലാണ് അജിത് കുമാറുമായി ചർച്ച നടത്തിയത്'; പി വി അൻവർ
2025-08-15 0 Dailymotion
<p>'ആദ്യം പരാതി നൽകിയ ഘട്ടത്തിലാണ് അജിത് കുമാറുമായി ചർച്ച നടത്തിയത്, ചർച്ച നടത്താൻ അജിത് കുമാറിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടാകാം'; പി വി അൻവർ<br />#MRAjithKumar #ADGP #Vigilance #KeralaPolice #PVAnvar #Asianetnews</p>