Surprise Me!

'തനിക്കെതിരായ ആരോപണത്തിനു പിന്നിൽ പൊലീസിലെ തന്നെ ചിലരാണ്'-എം. ആർ അജിത്ത്കുമാർ

2025-08-15 1 Dailymotion

പി.വി അൻവറുമായി മുഖ്യമന്ത്രി ഓഫീസിന്റെ നിർദേശപ്രകാരം അനുനയ ചർച്ച നടത്തിയെന്ന് എഡിജിപി എം.ആർ അജിത്ത്കുമാറിന്റെ മൊഴി. തനിക്കെതിരായ ആരോപണത്തിനു പിന്നിൽ പൊലീസിലെ തന്നെ ചിലരാണെന്നും അദേഹം പറഞ്ഞു

Buy Now on CodeCanyon