Surprise Me!

'കൂട്ടം ചേർന്ന് ബഹളം വെച്ചതിനാണ് പ്രിൻസിപ്പൽ എന്ന നിലയിൽ പരാതി നൽകിയത്'; ഡോ. കെ കെ അനിൽരാജ്

2025-08-15 0 Dailymotion

<p>'മന്ത്രിയോട് സംസാരിച്ചതിനല്ല മറിച്ച് കൂട്ടം ചേർന്ന് ബഹളം വെച്ചതിനാണ് പ്രിൻസിപ്പൽ എന്ന നിലയിൽ പരാതി നൽകിയത്, ആരുടേയും പേര് പരാമർശിച്ചിട്ടല്ല പരാതി നൽകിയത്'; മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ അനിൽരാജ്<br />#manjerimedicalcollege #salarycrisis #salaryIssue #veenageorge #manjeri #healthdepartment #keralagovernment #keralanews #AsianetNews</p>

Buy Now on CodeCanyon