ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രിയോട് പരാതിപ്പെട്ടതിന് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം.