<p>'മുഴുവൻ കുട്ടികളും പ്രാസംഗികർ'; വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇടുക്കിയിലെ പച്ചടി എൽ പി സ്കൂൾ, വരും ദിവസങ്ങളിലും അടുത്തുള്ള ക്ലബുകളിലും ലൈബ്രറികളിലും കുട്ടികൾക്ക് പ്രസംഗിക്കാൻ അവസരമൊരുക്കി അധ്യാപകർ<br />#independenceday2025 #79thIndependenceDay #happyIndependenceDay #india #nationalnews #independencedaycelebration</p>