<p>തോരായിക്കടവ് പാലത്തിന്റെ തകർച്ച; അന്വേഷണം ആരംഭിച്ച് പൊതുമരാമത്ത് വകുപ്പ്, കൂളിമാട് പാലത്തിന്റെയും തോരായിക്കടവ് പാലത്തിന്റെയും നിർമാണത്തിന് മേൽനോട്ടം വഹിച്ചത് ഒരേ ഉദ്യോഗസ്ഥനെന്ന് റിപ്പോർട്ട് <br />#thorayikadavubridge #BridgeCollapse #kozhikode #AsianetNews</p>