അബൂദബിയിൽ റോഡ് ടോൾ ഈടാക്കുന്ന സമയം വർധിപ്പിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ നാല് മണിക്കൂർ ചുങ്കം ഈടാക്കും