Surprise Me!

മുനമ്പം വഖഫ് ഭൂമി കേസ്; കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും

2025-08-16 0 Dailymotion

മുനമ്പം വഖഫ് ഭൂമി കേസ്; കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വാദം

Buy Now on CodeCanyon