<p>കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ മുന്നോടിയായുള്ള മത്സരത്തില്‍ സഞ്ജുവിന്റെ ടീമിന് ജയം. സച്ചിൻ ബേബിയുടെ പ്രസിഡന്‍റ് ഇലവനെ തോൽപ്പിച്ചാണ് സഞ്ജു സാംസൺ നയിച്ച കെസിഎ സെക്രട്ടറി ഇലവന്‍ വിജയത്തിലെത്തിയത്<br />#kcl #KCLSeason2 #KCL2025 #cricket #SanjuSamson #SachinBaby #AsianetNews<br /></p>