Surprise Me!

'രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണെന്ന് സുപ്രിംകോടതി ഉത്തരവോടെ വ്യക്തമായില്ലേ'

2025-08-16 0 Dailymotion

'രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണെന്ന് സുപ്രിംകോടതി ഉത്തരവോടെ വ്യക്തമായില്ലേ. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രാജിവെച്ച് പുറത്തു പോകണം'; വോട്ട് കൊള്ളയിൽ ആഞ്ഞടിച്ച് തുഷാർ ഗാന്ധി. മീഡിയവൺ വാർത്ത ഞെട്ടിച്ചെന്നും മഹാത്മാ ഗാന്ധിയുടെ ചെറുമകൻ | Tushar Gandhi | MediaOne Exclusive

Buy Now on CodeCanyon