രോഗിയുമായി എത്തിയ ആംബുലൻസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി; പകരം മറ്റൊരു ആംബുലൻസ് എത്തിച്ചു
2025-08-16 0 Dailymotion
രോഗിയുമായി എത്തിയ ആംബുലൻസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി; പകരം മറ്റൊരു ആംബുലൻസ് എത്തിച്ച് രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ കരുവന്നൂരിലാണ് സംഭവം