<p> 'അമ്മ'യിലെ മാറ്റം സ്വാഗതാര്‍ഹം, അതിജീവിതയെ തിരികെ കൊണ്ടുവരണം, സ്വത്തുതര്‍ക്കത്തിന്‍റെ പേരിലല്ല WCC അംഗങ്ങള്‍ 'അമ്മ' വിട്ടിറങ്ങിയത്'; ദീദി ദാമോദരന്‍ <br />#AMMA #WCC #ShwetaMenon #KukkuParameswaran #AMMAElection #MalayalamFilmIndustry #Actors </p>