<p>അങ്കണവാടി ടീച്ചര്‍മാരും കുട്ടികളും സ്വാതന്ത്ര്യദിനത്തില്‍ രാഖികെട്ടണമെന്ന് വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം; ICDS ഓഫീസിന് മുന്നില്‍ DYFI പ്രതിഷേധം <br />#IndependenceDay #Anganwadi #WhatsappGroup #RakhiBandhan #DYFI</p>