'RSSനെ പുകഴ്ത്താൻ സ്വാതന്ത്ര്യ ദിനം തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാൻ'
2025-08-16 1 Dailymotion
'RSSനെ പുകഴ്ത്താൻ സ്വാതന്ത്ര്യ ദിനം തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാൻ'; നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan | Narendra Modi | Independence Day speech