<p>'മുംബൈയിൽ നിന്നും വരുകയാണ്, അത്ര നഗരത്തിൽ ബ്ലോക്കില്ല, ഇവിടെയാണ് കുടുങ്ങിയത്, വലിയ തുക ടോൾ വാങ്ങിയിട്ട് തോന്നിവാസമാണ് കാണിക്കുന്നത്'; ലോറി ഡ്രൈവർ<br />#NationalHighwaysAuthority #Thrissur #PaliyekkaraToll #TrafficBlock #roadblock #trafficjam #thrissur #AsianetNews</p>