<p>മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ; സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വിതരണം ചെയ്ത ചിക്കന്‍ സാന്‍ഡ്‌വിച്ച് കഴിച്ച 35 പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് <br />#Malappuram #Foodpoisoning #Chickensandwich #Keralanews #Asianetnews </p>