<p>ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണം; ഭര്‍ത്താവ് മനഃപൂര്‍വം മരണത്തിലേക്ക് തള്ളിവിട്ടെന്ന് കുറ്റപത്രം, നോബിയുടെ കുടുംബത്തിനെതിരെയും അന്വേഷണം വേണമെന്ന് ഷൈനിയുടെ പിതാവ് <br />#Ettumanoor #Kottayam #Keralapolice #Asianetnews </p>